അർത്ഥം : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
ഉദാഹരണം :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
പര്യായപദങ്ങൾ : കൂട്ടം, ജനക്കൂട്ടം, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്നില്‍ കൂടുതല്‍ ആള്.
ഉദാഹരണം :
ആളുകളുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
പര്യായപദങ്ങൾ : ആളുകള്‍, ജനങ്ങള്‍, മനുഷ്യര്‍, ലോകര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The common people generally.
Separate the warriors from the mass.