അർത്ഥം : ഏതെങ്കിലും പ്രദേശത്ത് വസിക്കുന്ന അഥവാ നിവസിക്കുന്ന ഏതെങ്കിലും ജീവിയുടെ ആകെ എണ്ണം.
ഉദാഹരണം :
ഭാരതത്തില്‍ കടുവയുടെ ജനസംഖ്യ ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കിന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും നഗരം അല്ലെങ്കില്‍ രാജ്യം മുതലായവയില് താമസിക്കുന്ന മനുഷ്യരുടെ മൊത്തം സംഖ്യ.
ഉദാഹരണം :
ഭാരതത്തിലെ ജനസംഖ്യ വളരെ വേഗത്തില്‍ വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी नगर या देश आदि में बसनेवाले मनुष्यों की कुल संख्या।
भारत की जनसंख्या तेज़ी से बढ़ रही है।The people who inhabit a territory or state.
The population seemed to be well fed and clothed.