പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജനസേവനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജനസേവനം   നാമം

അർത്ഥം : ജനങ്ങളെ സേവിക്കുന്ന പ്രക്രിയ.

ഉദാഹരണം : പൊതുപ്രവര്ത്തനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു.

പര്യായപദങ്ങൾ : പരോപകാരം, പൊതുപ്രവര്ത്തനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों का उपकार करने की क्रिया।

मुझे लोकोपकार में सुखद अनुभूति की प्राप्ति होती है।
जन कल्याण, जन सेवा, लोक कल्याण, लोक सेवा, लोक हित, लोकार्थ, लोकोपकार

Voluntary promotion of human welfare.

philanthropic gift, philanthropy

അർത്ഥം : രാജ്യത്തിന്റെ സേവ അല്ലെങ്കില്‍ ജോലി അതു വാസ്തവത്തില് സാധാരണക്കാരുടെ ഹിതത്തിനാകുന്നു.

ഉദാഹരണം : പോലീസ്, ന്യയാധിപന് മുതലായവരെ ജനസേവനത്തിനായി നിയോഗിച്ചിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राज्य की सेवा या नौकरी,जो वस्तुतः जनसाधारण के हित के लिए होती है।

पुलिस,न्यायाधीश आदि लोकसेवा के लिए नियुक्त किए जाते हैं।
जनसेवा, लोकसेवा

Employment within a government system (especially in the civil service).

public service

അർത്ഥം : സാധാരണ ജനങ്ങളുടെ ഹിതത്തിനായി അല്ലെങ്കില് ഉപകാരത്തിനായി സേവന മനോഭാവത്തോടെ ചെയ്യപ്പെടുന്ന ജോലി.

ഉദാഹരണം : മദര്തെരേസ തന്റെ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി ചിലവഴിച്ചു.

പര്യായപദങ്ങൾ : ആതുരസേവനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन-साधारण के हित अथवा उपकार के लिए सेवाभाव से किए जाने वाले काम।

मदर टेरेसा ने अपना सारा जीवन लोकसेवा में बीताया।
जनसेवा, लोकसेवा

An organized activity to improve the condition of disadvantaged people in society.

social service, welfare work

അർത്ഥം : മറ്റുള്ളവരെ സഹായിക്കുന്ന ആള്.

ഉദാഹരണം : പൊതുപ്രവര്ത്തഹനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു

പര്യായപദങ്ങൾ : പരോപകാരം, പൊതുപ്രവര്ത്തഹനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाजार लगने का दिन।

यहाँ का पैंठ कब है?
पैंठ, पैठ

चौपाल