പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജനിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജനിക്കുക   ക്രിയ

അർത്ഥം : ഒരു വലിയ് വിജയം അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് പുതുതായി ഉണ്ടാവുന്നത്

ഉദാഹരണം : സൂർജിത്തിന്റെ മകന്റെ ജനനം പന്ത്രണ്ട് മണിക്കാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत बड़ी जीत होना या बहुत अधिक लाभ होना या सौभाग्य का सुयोग आना।

सुरजीत के बेटे के जन्म के बाद से उसके पौ बारह हो गए।
पौ बारह होना

അർത്ഥം : ഉണ്ടാകുക

ഉദാഹരണം : ഇന്ന് പാലില്‍ വലിയ പാട ഉണ്ടായി തലയില്‍ പേനുണ്ടായി

പര്യായപദങ്ങൾ : ഉണ്ടാകുക, ഉരുത്തിരിയുക, രൂപംകൊള്ളുക, രൂപപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्पन्न होना।

आज दूध में मोटी मलाई पड़ी है।
पड़ना

करने आदि से बचा होना।

इस काम को कराने के लिए एक लंबी लड़ाई अभी बाकी है।
बाक़ी होना, बाकी होना

അർത്ഥം : ജീവന്‍ ധരിക്കുക

ഉദാഹരണം : കൃഷണഭഗവാന് പാതിരാത്രിയില്‍ ജനിച്ചു

പര്യായപദങ്ങൾ : ജാതനാവുക, പിറക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अस्तित्व में आना या जीवन धारण करना।

कृष्ण भगवान ने आधी रात को जन्म लिया।
आना, जनमना, जन्म लेना, जन्मना, पैदा होना, प्रसूत होना

Come into existence through birth.

She was born on a farm.
be born

അർത്ഥം : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.

ഉദാഹരണം : അതിരാവിലെ പശു ഒരു പെണ്കിടാവിന്‌ ജന്മം കൊടുത്തു.

പര്യായപദങ്ങൾ : ഉല്പ്പാദിപ്പിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക, പ്രസവിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं का गर्भ से बच्चा निकालना या उत्पन्न करना।

सुबह-सुबह ही गाय ने एक बछिया जनी है।
अवतारना, उत्पन्न करना, जनना, जनमाना, जन्म देना, जन्माना, पैदा करना, बियाना, ब्याना

चौपाल