അർത്ഥം : ആരുടെയെങ്കിലും ജനനം നടന്നിട്ടുള്ള ആ തീയതി.
ഉദാഹരണം :
ഇന്നലെ ലതയുടെ പിറന്നാളായിരിന്നു.
പര്യായപദങ്ങൾ : ജനനദിവസം, ജന്മദിനം, ജന്മദിവസം, പിറന്നാള്‍
അർത്ഥം : ഒരാള്‍ പിറന്ന ദിവസം.
ഉദാഹരണം :
ഇന്ന് എന്റെ പിറന്നാള്‍ ആണ് ജന്മദിനം ഉത്സവമായി ആഘോഷിച്ച് വരുന്നു.
പര്യായപദങ്ങൾ : ജന്മദിനം, പിറന്നാള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :