അർത്ഥം : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.
ഉദാഹരണം :
ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.
പര്യായപദങ്ങൾ : അകൂപാരം, അപാം പതി, അപ്പതി, അബ്ധി, അര്‍ണ്ണവം, ആഴി, ഉദധി, കടല്‍, പാരാവാരം, സമുദ്രം, സാഗരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पृथ्वी का वह भाग जिसमें जल है या जो जल से ढका है।
पृथ्वी का लगभग दो तिहाई भाग जलीय धरातल है।The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.