പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജാതകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജാതകം   നാമം

അർത്ഥം : ജ്യോതിഷപ്രകാരം ഒരു ചക്രം അതില്‍ ഒരാളുടെ ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി എഴുതിയിരിക്കും

ഉദാഹരണം : കല്യാണത്തിന് മുമ്പിലായി വീട്ടുകാര്‍ ഒരു നിപുണനായ ജ്യോതി ശാസ്ത്ര പണ്ഡിതന്റെ പക്കല്‍ ചെറുക്കന്റേയും പെണ്ണിന്റേയും ജാതകം പരിശോധിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फलित ज्योतिष के अनुसार वह चक्र जिसमें किसी के जन्म के समय के ग्रहों की स्थिति लिखी रहती है।

विवाह के पहले घरवालों ने एक कुशल पंडित से लड़के व लड़की की जन्मपत्री का मिलान करवाया।
कुंडली, कुण्डली, जन्मकुंडली, जन्मपत्र, जन्मपत्रिका, जन्मपत्री, टिपन, टिप्पन

A diagram of the positions of the planets and signs of the zodiac at a particular time and place.

horoscope

चौपाल