പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജോഡി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജോഡി   നാമം

അർത്ഥം : ഒരാള്ക്ക് ഒരു നേരം ഒരുമിച്ച് ധരിക്കാനുള്ള എല്ലാ വസ്ത്രങ്ങളും

ഉദാഹരണം : അവന്‍ പെട്ടിയില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് ധരിച്ചു

പര്യായപദങ്ങൾ : സെറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक आदमी के एक बार में एक साथ पहनने के सब कपड़े।

उसने बक्से में रखे कपड़ों में से एक जोड़ी निकाल कर पहन लिया।
जोट, जोड़, जोड़ा, जोड़ी

അർത്ഥം : ഒരേപോലെയുള്ള രണ്ട് വസ്തുക്കള്.

ഉദാഹരണം : ഈ പ്രാവുകളുടെ ജോഡി നല്ലതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साथ-साथ काम में आने वाले बैल, घोड़े आदि पशु।

किसान बैलों की जोड़ी और हल लेकर खेत की ओर जा रहा था।
जुगल, जोट, जोड़, जोड़ा, जोड़ी, यमल, युग, युगम, युगल, युग्म

Two items of the same kind.

brace, couple, couplet, distich, duad, duet, duo, dyad, pair, span, twain, twosome, yoke

അർത്ഥം : തുല്യമായി വരുന്ന രണ്ടെണ്ണം

ഉദാഹരണം : ഈ ഗുസ്തിക്കാരുടെ ജോഡി വളാരെ നന്നായിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे दो जो बराबरी के हों।

इन पहलवानों की जोड़ी अच्छी है।
जोड़, जोड़ा, जोड़ी

Two items of the same kind.

brace, couple, couplet, distich, duad, duet, duo, dyad, pair, span, twain, twosome, yoke

അർത്ഥം : ആണിന്റേയും പെണ്ണിന്റേയും യുഗ്മം

ഉദാഹരണം : ക്രൌഞ്ച പക്ഷിയുടെ ഇണയില്‍ നിന്ന് ഒന്നിനെ വേടന്‍ കൊന്നു.

പര്യായപദങ്ങൾ : ഇണ, മിഥുനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नर और मादा का युग्म।

बहेलिये ने क्रौंच पक्षी के जोड़े में से एक को मार दिया।
जुगल, जोट, जोड़, जोड़ा, जोड़ी, मिथुन, यमल, युग, युगम, युगल, युग्म

അർത്ഥം : ഒരേ തരത്തിലുള്ളതും ഒരുമിച്ച് ജോലിയില്‍ വരുന്നതുമായ രണ്ടു വസ്തുക്കള്‍ അതു ഒരു കൂട്ടമായി കണക്കാക്കപ്പെടുന്നു

ഉദാഹരണം : എന്റെ മകള്ക്ക് ഒരു വര്ഷം അഞ്ചു ജോഡി ചെരിപ്പ് വേണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक ही तरह की एवं साथ-साथ काम में आनेवाली दो चीज़ें जो एक इकाई के रूप में मानी जाएँ।

मेरी बेटी को साल में पाँच जोड़ी जूते-चप्पल लगते हैं।
जोट, जोड़, जोड़ा, जोड़ी

A set of two similar things considered as a unit.

brace, pair

चौपाल