അർത്ഥം : ചെയ്യാന്‍ പറ്റുന്നത്.
ഉദാഹരണം :
അവന് എപ്പോഴും നല്ല ജോലി ചെയ്യുന്നു
പര്യായപദങ്ങൾ : കര്മംഴും, കൃത്യം, പണി, വേല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्षुप जाति की एक प्रकार की वनौषधि।
सुगंधबाला पश्चिमोत्तर प्रदेश, सिंध, पश्चिमी प्रायद्वीप, लंका आदि में अधिकता से पायी जाती है।അർത്ഥം : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
ഉദാഹരണം :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
പര്യായപദങ്ങൾ : അദ്ധ്വാനം, ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യവസായം, സേവനം, ജീവിത വൃത്തി മുതലായവകൊണ്ടു ചെയ്യുന്ന ജോലി.
ഉദാഹരണം :
അവന്റെ ജോലി കഴിഞ്ഞപ്പോള്‍ അവന് ഓടിപ്പോയി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജോലിക്കാരന്റെ ജോലി
ഉദാഹരണം :
ഞാന്‍ ഈ വീട്ടില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായിട്ട് സേവനം ചെയ്തുവരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :