പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജോലിക്കാരന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില് കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.

ഉദാഹരണം : തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര്‍ തീവണ്ടി മുറിക്കു നേരെ ഓടി.

പര്യായപദങ്ങൾ : കൂലിക്കാരന്‍, ചുമട്ടുകാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मजदूर जो स्टेशन पर यात्रियों का सामान वाहन में चढ़ाने या उतारने का काम करता है।

रेलगाड़ी के रुकते ही कुली डिब्बों की ओर दौड़े।
क़ुली, कुली

A person employed to carry luggage and supplies.

porter

അർത്ഥം : കൈകൊണ്ടു പ്രത്യേക തരത്തിലുള്ള പണി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തില്‍ നിപുണന്.

ഉദാഹരണം : ജോലിക്കാരന്‍ ഇന്നു പണിക്കു വന്നിട്ടില്ല.

പര്യായപദങ്ങൾ : ഉദ്യോഗസ്ഥന്‍, കൈത്തൊഴില്ക്കാരന്‍, ജീവനക്കാരന്‍, ജോലിചെയ്യുന്നവന്, തൊഴിലാളി, പൊതുജന സേവകന്‍, പ്രവര്ത്തകന്, വിദഗ്ദ്ധ ശില്പിക, വീട്ടു വേലക്കാരന്‍, വേലക്കാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ से विशेष प्रकार का काम करने वाला व्यक्ति या किसी विशेष कार्य में निपुण।

कारीगर आज काम पर नहीं आया है।
कारीगर

A skilled worker who practices some trade or handicraft.

artificer, artisan, craftsman, journeyman

चौपाल