പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജ്യോമിതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജ്യോമിതി   നാമം

അർത്ഥം : ഗണിത ശാസ്ത്രത്തിലെ ഒരു ഭാഗം പിണ്ടങ്ങളുടെ അളക്കലും, തൂക്കലും, വിലയിരുത്തലും ഒക്കെ രേഖ, കോണ്, തലം മുതലായവയെ ആശ്രയിച്ചായിരിക്കും.

ഉദാഹരണം : ഈ വര്ഷം ജ്യോമിതിയിലെ ചോദ്യക്കടലാസ്സു്‌ വളരെ കഠിനമായിരുന്നു.

പര്യായപദങ്ങൾ : ക്ഷേത്രമിതി, ഭൂമിതി, രേഖാഗണിതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गणितशास्त्र का वह अंग जिसमें पिंडों की नाप-जोख, रेखा, कोण, तल आदि का विवेचन होता है।

इस साल ज्यामिती का प्रश्नपत्र बहुत ही कठिन था।
क्षेत्रमिती, ज्यामिती, भूमिती, रेखागणित

The pure mathematics of points and lines and curves and surfaces.

geometry

चौपाल