പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജ്വലിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജ്വലിക്കുക   ക്രിയ

അർത്ഥം : തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക.

ഉദാഹരണം : അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग के संपर्क से अंगारे या लपट के रूप में होना।

चूल्हे में आग जल रही है।
अगिआना, अगियाना, जलना, दग्ध होना, दहना, सिलगना, सुलगना

Start to burn or burst into flames.

Marsh gases ignited suddenly.
The oily rags combusted spontaneously.
catch fire, combust, conflagrate, erupt, ignite, take fire

അർത്ഥം : പ്രകാശം വിതറുക

ഉദാഹരണം : രത്നം പതിപ്പിച്ച ആഭരണം തിളങ്ങി കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ഉജ്ജ്വലിക്കുക, തിളങ്ങുക, പ്രഭ ചൊരിയുക, പ്രശോഭിക്കുക, മിന്നുക, വിളങ്ങുക, ശോഭിക്കുക, സ്‌ഫുരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रकाश बिखेरना।

हीरे जड़ित आभूषण चमक रहे हैं।
चमकना, चमचमाना, चमाचम करना, चिलकना, चिलचिलाना, झमझमाना, तमतमाना

Be bright by reflecting or casting light.

Drive carefully--the wet road reflects.
reflect, shine

चौपाल