പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഞരടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഞരടുക   ക്രിയ

അർത്ഥം : പെരുവിരലും ചൂണ്ടുവിരലും കൊണ്ട്‌ ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക്‌ പിടിച്ച്‌ അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.

പര്യായപദങ്ങൾ : ഇറുക്കുക, കിള്ളുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।

बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।
पकड़ना

അർത്ഥം : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.

ഉദാഹരണം : ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : കുഴയ്ക്കുക, ഞവിടുക, പൊടിക്കുക, ബലമായിഅമര്ത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी ठोस वस्तु को हाथ या किसी वस्तु से बार-बार इस प्रकार दबाना कि वह छोटे-छोटे टुकड़ों में बँट जाए।

टिक्की बनाने के लिए ललिता पके हुए आलुओं को मसल रही है।
मलना, मसकना, मसलना, मींजना

Grind, mash or pulverize in a mortar.

Pestle the garlic.
pestle

चौपाल