പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഞാറ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഞാറ്   നാമം

അർത്ഥം : ഒരു ചെറിയ ചെടി അതിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നടുന്നു

ഉദാഹരണം : അവന് വയലില് ഞാറ് നടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह छोटा पौधा जो एक जगह से हटाकर दूसरी जगह लगाया जाता है।

वह खेत में धान की पौध रोप रहा है।
पनीरी, पनेरी, पौद, पौध

Young plant or tree grown from a seed.

seedling

അർത്ഥം : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു

ഉദാഹരണം : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള് തയ്യാറായി കഴിഞ്ഞു

പര്യായപദങ്ങൾ : തൈ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।

रोपने के लिए धान का बीया तैयार हो गया है।
बीया

അർത്ഥം : ഒരിടത്ത് വിതച്ച് മുളപ്പിച്ചെടുത്തതിനുശേഷം പറിച്ച് മാറ്റി മറ്റൊരിടത്ത് നട്ട ഞാറ്

ഉദാഹരണം : വയലില്‍ മാറ്റിനട്ടഞാറ് തിരയടിക്കുന്നു

പര്യായപദങ്ങൾ : മാറ്റിനട്ടഞാറ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धान जो पहले एक जगह बोया और तब वहाँ से उखाड़कर दूसरी जगह रोपा जाता है।

खेतों में जड़हन लहलहा रहा है।
जड़हन, जड़हन धान, शालि

चौपाल