അർത്ഥം : ചെടികളും വിത്തും നടാനായി തയാറാക്കുന്ന സ്ഥലം.
ഉദാഹരണം :
അവന് നഴ്സറി തോട്ടത്തില്‍ നിന്ന് മാവിന്റേയും മുന്തിരിയുടെയും തൈ വാങ്ങി.
പര്യായപദങ്ങൾ : നേഴ്സറിത്തോട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ पौध और बीज बिकते हैं या तैयार किए जाते हैं।
उसने पौधशाला से आम और अंगूर के पौधे खरीदे।