പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ടപ്പ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ടപ്പ   നാമം

അർത്ഥം : ശബ്ദം വളരെ ചെറുഭാഗങ്ങൾ ആക്കി പാടുന്ന ഒരു ഗാനരീതി

ഉദാഹരണം : ലഖ്നൌവില്‍ ടപ്പ പ്രാചരിപ്പിച്ചത് ഗുലാം നബി ഷൂറിയാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का गाना जिसमें गले से स्वरों के बहुत छोटे-छोटे हिस्से विशेष प्रकार से निकाले जाते हैं।

लखनऊ के गुलाम नबी शोरी ने टप्पे का प्रचलन किया था।
टप्पा

The act of singing vocal music.

singing, vocalizing

അർത്ഥം : തുഴയുള്ള ഒരുതരം വഞ്ചി

ഉദാഹരണം : അവന്‍ ടപ്പ ഉപയോഗിച്ച് നദി കടക്കുന്നു

പര്യായപദങ്ങൾ : തോണി, വഞ്ചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पाल लगा हुआ बेड़ा।

वे टप्पा से नदी पार कर रहे हैं।
टप्पा

A flat float (usually made of logs or planks) that can be used for transport or as a platform for swimmers.

raft

അർത്ഥം : ഒരുതരം പഞ്ചാബി ഗാനം

ഉദാഹരണം : പരംജിത് കൂട്ടുകാരെ ടപ്പ പാടി കേള്പ്പിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का चलता पंजाबी गाना।

परमजीत अपने दोस्तों को टप्पा सुना रहा है।
टप्पा, टप्पा गाना

അർത്ഥം : തില്വാഡ് സമ്പ്രദായത്തിലുള്ള ഒരു സംഗീതരീതി

ഉദാഹരണം : വാദകന്‍ ടപ്പ പരിശീലിപ്പിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में एक प्रकार का ठेका जो तिलवाड़ा ताल पर बजाया जाता है।

वादक टप्पा सिखा रहे हैं।
टप्पा

चौपाल