പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ടേപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ടേപ്പ്   നാമം

അർത്ഥം : കാന്തീക കണികകള്‍ക്ക് മുകളില്‍ റെക്കോഡ് ചെയ്യുന്ന ക്രിയ

ഉദാഹരണം : അവന്‍ തന്റെ കുട്ടികളുടെ കൊഞ്ചല്‍ ടേപ്പ് ചെയ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चुम्बकीय फीते पर रिकार्ड करने की क्रिया।

उसकी अपने बच्चों की किलकारियों की टेप की कोशिश अंततः सफल हुई।
टेप

A recording made on magnetic tape.

The several recordings were combined on a master tape.
tape, tape recording, taping

അർത്ഥം : ദൂരം അളക്കുവാനുള്ള ഒരു അളവ്.

ഉദാഹരണം : അവന് ടേപ്പ് കൊണ്ട് റോഡ് അളക്കുകയായിരുന്നു.

പര്യായപദങ്ങൾ : അളവുനാട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े या धातु की वह पट्टी जिस पर इंचों आदि के चिह्न बने होते हैं और जो चीजों की ऊँचाई, गहराई, लंबाई, दूरी आदि नापने के काम आती है।

वह टेप से सड़क नाप रहा था।
टेप, फ़ीता, फीता, माप-पट्टी

Measuring instrument consisting of a narrow strip (cloth or metal) marked in inches or centimeters and used for measuring lengths.

The carpenter should have used his tape measure.
tape, tape measure, tapeline

അർത്ഥം : കാന്തീക കണികകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാത്രം അതില്‍ ശബ്ദം, അല്ലെങ്കില്‍ കാഴ്ച എന്നിവ റെക്കോഡ് ചെയ്യുന്നതിനോ കാണുന്നതിനോ കേള്‍ക്കുന്നതിനോ സാധിക്കും

ഉദാഹരണം : എന്റെ കൈയ്യില്‍ ലതയുടേയും റാഫിയുടേയും എല്ലാ കാസെറ്റുകളും ഉണ്ട്

പര്യായപദങ്ങൾ : കാസെറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पात्र जिसमें चुम्बकीय फीता होता है और जो ध्वनि या विडिओ रिकार्ड करने या सुनने के काम आता है।

मेरे पास लता और रफी के सभी गानों के टेप हैं।
कैसेट, टेप

A container that holds a magnetic tape used for recording or playing sound or video.

cassette

चौपाल