പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഡോളര് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഡോളര്   നാമം

അർത്ഥം : അമേരിക്കയില് നിലവിലിരിക്കുന്ന നാണയം.

ഉദാഹരണം : ഒരു അമേരിക്കന്‍ ഡോളര്‍ ഏകദേശം അമ്പതു ഭാ‍രതീയ രൂപയ്ക്ക് തുല്യമാണ്.

പര്യായപദങ്ങൾ : അമേരിക്കന്‍ ഡോളര്, യു എസ് ഡോളര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अमरीका में चलने वाली मुद्रा।

एक अमरीकी डालर लगभग पचास भारतीय रुपयों के बराबर होता है।
अमरीकी डालर, अमरीकी डॉलर, डालर, डॉलर, यू एस डालर, यू एस डॉलर

The basic unit of money in the United States.

united states dollar

അർത്ഥം : അമേരിക്ക, കാനഡ മുതലായ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന നാണയം.

ഉദാഹരണം : ഡോളറിന്റെ മൂല്യം രൂപയെ അപേക്ഷിച്ച് കൂടിക്കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अमरीका, कनाडा आदि देशों में चलने वाली मुद्रा।

डॉलर का मूल्य रुपए की तुलना में बढ़ता ही जा रहा है।
डालर, डॉलर

The basic monetary unit in many countries. Equal to 100 cents.

dollar

चौपाल