പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തരംതിരിക്കല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വളരെയധികം സാധനങ്ങള്‍ വ്യക്തികള്‍ മുതലയവ അവയുടെ ഗുണം കര്മ്മം മുതലായവയെ അടിസ്ഥാനപ്പെടുത്തി വേറെ വേറെ വര്ഗ്ഗങ്ങളാക്കി തിരിക്കുന്ന പ്രവൃത്തി

ഉദാഹരണം : “അവന്‍ തന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ജന്തു ലോകത്തെ വര്ഗ്ഗീകരണം ചെയ്തു”

പര്യായപദങ്ങൾ : ഗണംതിരിക്കല്, വര്ഗ്ഗീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत-सी वस्तुओं,व्यक्तियों आदि को उनके गुण,कर्म आदि के आधार पर अलग-अलग वर्गों में रखने की क्रिया।

उसने अपने ज्ञान के आधार पर जंतु-जगत का वर्गीकरण किया है।
वर्गीकरण

The act of distributing things into classes or categories of the same type.

assortment, categorisation, categorization, classification, compartmentalisation, compartmentalization

അർത്ഥം : തിരഞ്ഞെടുക്കുന്ന പ്രവര്ത്തി.

ഉദാഹരണം : തരം തിരിക്കലിനു ശേഷം വെറും പത്ത് പണിക്കാര്‍ അവശേഷിച്ചു.

പര്യായപദങ്ങൾ : തിരഞ്ഞെടുക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छाँटने की क्रिया।

छँटनी के बाद केवल दस मज़दूर रह गए।
छँटनी, छँटाई, छाँटना

A reduction in quantity or rate.

cutback

चौपाल