പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തലവര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തലവര   നാമം

അർത്ഥം : ബ്രഹ്മാവിനാല്‍ എഴുതപ്പെട്ടത് അത് നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ നിര്ണയിക്കുന്നു

ഉദാഹരണം : ഭാഗ്യനിര്ഭാഗ്യങ്ങളെ തിട്ടപ്പെടുത്തുന്നതാണ് തലയിലെഴുത്ത്

പര്യായപദങ്ങൾ : തലയിലെഴുത്ത്, തലയിൽ വിധി, തലയെഴുത്ത്, ദൈവകല്പിതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ब्रह्म का लिखा हुआ भाग्य का लेख जो अटल माना जाता है।

ऐसा विश्वास है कि हमारे भाग्य को नियत करने के लिए ब्रह्मा ने ब्रह्मलेख लिखा।
प्रारब्धलेख, ब्रह्मरेख, ब्रह्मलेख, भाग्यलेख, विधिलेख

चौपाल