പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തഴുകുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തഴുകുക   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ശരീരത്തിലെ ഏതെങ്കിലും അംഗത്തില്‍ മൃദുവായി തലോടുക

ഉദാഹരണം : അമ്മ കുഞ്ഞിന്റെ പുറം തഴുകികൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु या शरीर के अंग आदि पर धीरे-धीरे हाथ फेरना।

माँ अपने बच्चे की पीठ सहला रही है।
सहलाना, सुहराना, सुहलाना, सोहराना

അർത്ഥം : വസ്ത്രം, പൂവ് മുതലായ കോമള പദാര്ത്ഥ്ങ്ങള്‍ കേടു വരാതിരിക്കാന്‍ കൈകൊണ്ട് ചെയ്യുന്നത്.

ഉദാഹരണം : നിങ്ങള്‍ പൂവിനെ എന്തിനാണ് തഴുകുന്നത്?


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कोमल पदार्थ विशेषकर कपड़े, फूल आदि को इस प्रकार हाथ से मलना कि वह खराब हो जाए।

तुम लोग फूल को क्यों गींजते हो।
गींजना

To gather something into small wrinkles or folds.

She puckered her lips.
cockle, crumple, knit, pucker, rumple

चौपाल