പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തവള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തവള   നാമം

അർത്ഥം : വര്ഷ ഋതുവില് കുളങ്ങളിലും കിണറുകളിലും കാണുന്ന മഴക്കാലത്തെ ഒരു ചെറിയ ഉഭയചര ജീവി.

ഉദാഹരണം : മഴ ദിവസങ്ങളില്‍ തവളകളെ എല്ല ഇടത്തും ചാടി കളിക്കുന്നതു കാണാം.

പര്യായപദങ്ങൾ : ദര്ദ്ദൂരം, പ്ളവം, പ്ളവംഗമം, ഭേകം, ഭേകി, മണ്ഡൂകം, മാകിറി, വര്ഷാഭ, വര്ഷ്വാളി, ശാലൂരം, സാലരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा बरसाती उभयचर प्राणी जो प्रायः वर्षा ऋतु में तालाबों, कुओं आदि में दिखाई देता है।

बरसात के दिनों में मेंढक जगह-जगह कूदते नजर आते हैं।
अजिर, जिह्वमेहन, तरंत, तरन्त, तोय-सर्पिका, दर्दुर, दादुर, मंडूक, मण्डूक, मेंडक, मेंढक, मेडक, मेढक, वर्षाभू, वृष्टिभू, शल्ल, हरि

Any of various tailless stout-bodied amphibians with long hind limbs for leaping. Semiaquatic and terrestrial species.

anuran, batrachian, frog, salientian, toad, toad frog

അർത്ഥം : ആണ് തവള.

ഉദാഹരണം : കുട്ടികള്ക്ക് ആണ് തവളയുടെയും പെണ് തവളയുടെയൂം വ്യത്യാസം അറിയില്ല.

പര്യായപദങ്ങൾ : മാക്രി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नर मेंढक।

बच्चे को मेंढक और मेंढकी में कुछ अंतर नजर नहीं आ रहा है।
मेंडक, मेंढक, मेडक, मेढक

चौपाल