പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താരനിബിഢമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താരനിബിഢമായ   നാമവിശേഷണം

അർത്ഥം : നക്ഷത്രങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ ഉള്ള.

ഉദാഹരണം : ശ്യാം ഓര്മ്മകളില്‍ മറഞ്ഞുപോയ താരനിബിഢിമായ ആകാശം പുറത്തെടുക്കുകയായിരുന്നു.

പര്യായപദങ്ങൾ : നക്ഷത്രക്കൂട്ടമുള്ള, നക്ഷത്രസമൂഹമുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तारों से भरा हुआ या जिसमें तारे हों।

श्याम यादों में खोया हुआ तारायुक्त आकाश को निहार रहा था।
तारकित, तारकी, तारायुक्त, तारों भरा

Abounding with or resembling stars.

A starry night.
Starry illumination.
starry

चौपाल