പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താവളം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താവളം   നാമം

അർത്ഥം : ഒരു വലിയ കൂടാരം അല്ലെങ്കില്‍ പാളയം.

ഉദാഹരണം : വിവാഹപ്പാർട്ടി കൂടാരത്തിന്റെ കീഴില് ഇരിക്കുന്നു.

പര്യായപദങ്ങൾ : കൂടാരം, തമ്പ്‌, താത്കാലികപാർപ്പിടം, നെടുമ്പുര, പടാവാസം, പാളയം, മണ്ഡപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक बड़ा तंबू या खेमा।

बाराती शामियाने के नीचे बैठे हुए हैं।
पाल, मंडप, मण्डप, शामियाना, सामियाना

Large and often sumptuous tent.

marquee, pavilion

അർത്ഥം : ചില പ്രത്യേക കാരണങ്ങളാല്‍ താമസിക്കേണ്ടി വരുന്ന സ്ഥലം

ഉദാഹരണം : ഈ നാല്ക്കവല ഭിക്ഷക്കാരുടെ താവളം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कारणवश रहने या ठहरने की जगह।

यह चौराहा भिखारियों का अड्डा है।
अड्डा, ठिकाना, ठीया, ठीहा, ठेका

A frequently visited place.

hangout, haunt, repair, resort, stamping ground

അർത്ഥം : ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ നടക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ജോലിക്കു വേണ്ടി കരുതിയിട്ടുള്ള സ്ഥലം.

ഉദാഹരണം : സൈനികരുടെ പരിശീലന സ്ഥലത്ത് നമുക്ക് പോകാന്‍ കഴിയില്ല.

പര്യായപദങ്ങൾ : മേഖല, സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जिसमें कोई विशेष कार्य किया जाए या होता हो या जो किसी विशेष काम के लिए आरक्षित हो।

सैनिकों के प्रशिक्षण क्षेत्र में हम नहीं जा सकते।
क्षेत्र, सेक्टर

A part of a structure having some specific characteristic or function.

The spacious cooking area provided plenty of room for servants.
area

അർത്ഥം : ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തിന് വേണ്ടി കുറച്ച് ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സ്ഥലം.

ഉദാഹരണം : സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌ അക്രമികളുടെ താവളമായി മാറിയിരുന്നു.

പര്യായപദങ്ങൾ : കേന്ദ്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य के लिए कुछ लोगों के मिलने या इकट्ठा होने या रहने की जगह।

यह शहर असामाजिक तत्वों का अड्डा बन गया है।
अड्डा, केंद्र, केन्द्र, गढ़

അർത്ഥം : ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്ന സ്ഥലം.

ഉദാഹരണം : ദില്ലി, നേതാക്കന്മാരുടെ ഒരു രാഷ്ട്രീയമായ കേന്ദ്രമാണ്.

പര്യായപദങ്ങൾ : കേന്ദ്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जो किसी कार्य आदि के लिए नियत हो या वहाँ कोई कार्य विशेष रूप से होता हो।

दिल्ली नेताओं के लिए एक राजनैतिक केंद्र है।
अड्डा, केंद्र, केंद्र स्थान, केंद्रस्थल, केंद्रीय स्थान, केन्द्र, केन्द्र स्थान, केन्द्रस्थल, केन्द्रीय स्थान

അർത്ഥം : തങ്ങാനുള്ള സ്ഥലം

ഉദാഹരണം : ഈ വനമാണ് കട്ട് കൊള്ളക്കാരുടെ താവളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ठहरने या टिकने की जगह।

यह जंगल ही इन डाकुओं का बसेरा है।
बसेरा

അർത്ഥം : സൈനികർ താമസിക്കുന്ന സ്ഥലം

ഉദാഹരണം : ഇത്‌ ഗൂർഖ സൈനികഗണത്തിന്റെ താവളമാണ്

പര്യായപദങ്ങൾ : കൂടാരം, പടപ്പാളയം, പടവീട്‌, പട്ടാളക്കാർ കിടക്കുന്നയിടം, പട്ടാളത്താവളം, പാളയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सैनिकों के रहने का स्थान।

यह गोरखा रेजीमेंट की छावनी है।
अवस्कंद, अवस्कन्द, कंपू, छावनी, पड़ाव, विक्षेप, शिविर, सैनिक शिविर

Temporary living quarters specially built by the army for soldiers.

Wherever he went in the camp the men were grumbling.
bivouac, camp, cantonment, encampment

चौपाल