അർത്ഥം : നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവുള്ളവന്.
ഉദാഹരണം :
വിവേചനശക്തിയുള്ള വ്യക്തികള്‍ തങ്ങളുടെ വിഷമാവസ്ഥകളിലും നിയന്ത്രണം പാലിക്കുന്നു.
പര്യായപദങ്ങൾ : വിവേകമുള്ള, വിവേചനശക്തിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :