പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിളപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തീയില്‍ വച്ച് നീരാവിയുടെ രൂപത്തിലേയ്ക്ക് മാറ്റുക

ഉദാഹരണം : രജനി കഷായം ഉണ്ടാക്കുന്നതിനായി വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ബാഷ്പീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग पर रखकर भाप आदि के रूप में लाना या उड़ाना।

रजनी काढ़ा बनाने के लिए पानी को जला रही है।
जलाना, वाष्पित करना

Cause to change into a vapor.

The chemist evaporated the water.
evaporate, vaporise

അർത്ഥം : ഏതെങ്കിലും ദ്രാവകം തീയില് വച്ച്‌ പതയോടു കൂടി മുകളിലേക്ക് ഉയരുന്ന അത്രയും ചൂടാക്കുക.

ഉദാഹരണം : ഞാന്‍ കുടിക്കുന്നതിനു വേണ്ടി ദിവസവും പത്ത്‌ ലിറ്റര്‍ വെള്ളം തിളപ്പിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तरल पदार्थ को आँच पर रखकर इतना गरम करना कि वह फेन सहित ऊपर उठने लगे।

मैं पीने के लिए रोज दस लीटर पानी उबालती हूँ।
उफनाना, उबालना, खौलाना

Bring to, or maintain at, the boiling point.

Boil this liquid until it evaporates.
boil

चौपाल