അർത്ഥം : സമുദ്രം, നദി, തടാകം മുതലായവയിലെ വെള്ളവും കരയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ
ഉദാഹരണം :
ഈ റോഡ് കുറച്ച് ദൂരം വരെ സമുദ്ര തീരരേഖയോട് ചേര്‍ന്ന് പോകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A boundary line between land and water.
shoreline