അർത്ഥം : കൊടുക്കാന്‍ പറ്റാത്തത്.
ഉദാഹരണം :
താന്‍ വരുത്തിവെച്ച കടം വീട്ടാന്‍ പറ്റാത്ത അവസ്ഥയാണെന്നറിഞ്ഞപ്പോള്‍ രാമു ആത്മഹത്യ ചെയ്തു.
പര്യായപദങ്ങൾ : വീട്ടാന്‍ പറ്റാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചികിത്സ സാദ്ധ്യമല്ലാത്ത.
ഉദാഹരണം :
രക്ത കാന്സര്‍ ഇപ്പോഴും മാറ്റാനൊക്കാത്ത ഒരു രോഗമാണ്.
പര്യായപദങ്ങൾ : ഭേതമാക്കാന്പറ്റാത്ത, മാറ്റാനൊക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसकी चिकित्सा संभव न हो।
रक्त कैंसर अभी भी असाध्य रोग है।