പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തീറ്റിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തീറ്റിക്കുക   ക്രിയ

അർത്ഥം : ആര്ക്കെങ്കിലും തന്റെ കൈകൊണ്ട് ഭക്ഷണം കൊടുക്കുക.

ഉദാഹരണം : അമ്മ തന്റെ കുട്ടികളെ സ്നേഹപൂര്വ്വം ഭക്ഷണം കഴിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കഴിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के मुँह में अपने हाथ से खाद्य वस्तु डालना।

माँ अपने बच्चे को प्रेमपूर्वक खिला रही है।
खिलाना, जिमाना

Provide as food.

Feed the guests the nuts.
feed

चौपाल