അർത്ഥം : ടി.വി., റേഡിയോ മുതലായവയില്‍ കൂടി സംപ്രേഷണം ചെയ്യുന്ന സംഭവ പ്രധാനമായ ചില ചരിത്രങ്ങള്‍ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത്.
ഉദാഹരണം :
എനിക്ക് ടി.വി.യില്‍ വരുന്ന എല്ലാ തുടര്‍ക്കഥകളും ഒരു പോലെ തോന്നുന്നു.
പര്യായപദങ്ങൾ : സീരിയല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :