പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തൂക്കിക്കൊല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തെറ്റുകാരന്റെ കഴുത്തില് കയറുകുടുക്കി പ്രാണനെടുക്കുന്ന രീതിയിലുള്ള ശിക്ഷ.

ഉദാഹരണം : കൊലപാതക കുറ്റത്തിന് അവനു തൂക്കുകയറ് കിട്ടി.

പര്യായപദങ്ങൾ : തൂക്കുകയർ, വധശിക്ഷ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दंड जिसमें अपराधी के गले में रस्सी फँसाकर प्राण लेते हैं।

हत्या के जुर्म में उसे फाँसी मिली।
फाँसी, फांसी

चौपाल