അർത്ഥം : ഭാരം നോക്കുക.
ഉദാഹരണം :
പത്ത് ചാക്ക് ധാന്യം തൂക്കിക്കഴിഞ്ഞു.
പര്യായപദങ്ങൾ : തൂക്കി നോക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഭാരം അല്ലെങ്കില്‍ ഘനത്തിന്റെ അളവ് അറിയുന്നതിനായി അത് ത്രാസ് എന്നിവ കൊണ്ട് അളക്കുക
ഉദാഹരണം :
കടക്കാരന് അരി തൂക്കികൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തൂക്കുക
ഉദാഹരണം :
ധാന്യംതൂക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :