അർത്ഥം : ദോഷങ്ങളും തെറ്റുകളും.
ഉദാഹരണം :
താങ്കളുടെ അതിഥി സല്കാരത്തില് ഒരു വിധത്തിലും ഉള്ള തെറ്റുകുറ്റങ്ങള്‍ ഉണ്ടായിരുന്നില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A failing or deficiency.
That interpretation is an unfortunate defect of our lack of information.