പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തെളിവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തെളിവ്   നാമം

അർത്ഥം : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.

ഉദാഹരണം : തെളിവ്‌ ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.

പര്യായപദങ്ങൾ : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, പ്രമാണം, രേഖ, സാക്ഷിമൊഴി, സൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कथन या तत्व जिससे कोई बात सिद्ध हो।

सबूत न मिलने के कारण अपराधी बरी हो गया।
इजहार, इज़हार, उपपत्ति, तसदीक, तसदीक़, तस्दीक, तस्दीक़, प्रमाण, शहादत, सबूत, साक्ष्य, सुबूत

Any factual evidence that helps to establish the truth of something.

If you have any proof for what you say, now is the time to produce it.
cogent evidence, proof

അർത്ഥം : തെളിവ് രേഖപ്പെടുത്തിയത്.

ഉദാഹരണം : വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .

പര്യായപദങ്ങൾ : പരാമര്ശം, സൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रमाण का उल्लेख।

वकील ने न्यायाधीश के सामने सभी घटनाओं का हवाला दिया।
हवाला

A remark that calls attention to something or someone.

She made frequent mention of her promotion.
There was no mention of it.
The speaker made several references to his wife.
mention, reference

അർത്ഥം : ഉറപ്പ് അല്ലെങ്കില്‍ പ്രാമാണികതയുടെ അഭാവം

ഉദാഹരണം : തെളിവ് ഇല്ല എന്ന കാരണം കൊണ്ട് കുറ്റവാളിയെ വെറുതെ വിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निश्चय या प्रमाण का अभाव।

अपराधी के छूटने का मूल कारण अनुपन्यास है।
अनुपन्यास

അർത്ഥം : കൊടുക്കൽ വാങ്ങലിനുള്ള പ്രമാണം

ഉദാഹരണം : കച്ചവടക്കാരനുമായിട്ടുള്ള കൊടുക്കൽ വാങ്ങലിന് വ്യക്തമായ പ്രമാണങ്ങൾ വേണം

പര്യായപദങ്ങൾ : ആധാരം, പ്രമാണം, രേഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेन-देन का खरापन या प्रामाणिकता।

व्यापारी को अपनी साख बनाए रखनी चाहिए।
प्रतीति, साख

Undisputed credibility.

authenticity, genuineness, legitimacy

चौपाल