അർത്ഥം : തോക്കില്‍ വെടിയുണ്ട വരുന്ന ഭാഗം
ഉദാഹരണം :
വെടിയുണ്ട വന്നുകഴിഞ്ഞാല്‍ തോക്കിന്‍കുഴലിലൂടെ പുക വരും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बंदूक का वह अगला भाग जिसमें से होकर गोली निकलती है।
गोली चलने के बाद नली से धुआँ निकल रहा था।