അർത്ഥം : കായ, കുരു മുതലായവയുടെ പുറം തോട്.
ഉദാഹരണം :
പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The natural outer covering of food (usually removed before eating).
rindഅർത്ഥം : വയല് എന്നിവിടങ്ങളില് നനയ്ക്കുന്നതിനായിട്ട് ഉണ്ടാക്കുന്ന ചെറിയ തോട്
ഉദാഹരണം :
കര്ഷകൻ തന്റെ നിരപ്പില്ലാത്ത കൃഷിയിടം നനയ്ക്കുനതിനായിട്ട് ചാല് കൈതോട് വേട്ടി
പര്യായപദങ്ങൾ : കനാൽ, കൈതോട്, കൈവഴി, ചാല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खेतों में सिंचाई के लिए बनायी जानेवाली छोटी नाली।
किसान अपने असमतल खेत की सिंचाई करने के लिए बरहा बना रहा है।A passage for water (or other fluids) to flow through.
The fields were crossed with irrigation channels.അർത്ഥം : മഴ വെള്ളം ഒഴുകുന്ന ജലമാര്ഗ്ഗം.
ഉദാഹരണം :
തുടര്ച്ചയായി മഴ പെയ്യുന്നത് കാരണം തോടുകള്‍ പൊങ്ങി.
പര്യായപദങ്ങൾ : ഓട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A passage for water (or other fluids) to flow through.
The fields were crossed with irrigation channels.അർത്ഥം : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.
ഉദാഹരണം :
ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :