അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം
ഉദാഹരണം :
ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന്‍ കഴിഞ്ഞില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു ചിന്താപദ്ധതി അതില്‍ പ്രകൃതി, ആത്മാവ്, പരമാത്മാവ് ജീവിതം എന്നിവയുടെ പരമമായ ലക്ഷ്യം മുതലായവയെ കുറിച്ച് വിവേചനം നടത്തുന്നു
ഉദാഹരണം :
ബുദ്ധ ദര്‍ശനം അനുസരിച്ച് ലോകം ക്ഷണഭംഗുരമാണ്
പര്യായപദങ്ങൾ : ചിന്താഗതി, തത്വചിന്ത, തത്വജ്ഞാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A belief (or system of beliefs) accepted as authoritative by some group or school.
doctrine, ism, philosophical system, philosophy, school of thoughtഅർത്ഥം : ശ്രദ്ധ, ഭക്തി, വിനയം മുതലായവയോടുകൂടി ദേവതയെ, ദേവമൂർത്തിയെ അല്ലെങ്കില്‍ വലിയ ആളുകളുമായിട്ടുള്ള കൂടിക്കാഴ്ച
ഉദാഹരണം :
ഞങ്ങള്‍ മഹാത്മജിയുടെ ദര്‍ശനത്തിനായി പോകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :