അർത്ഥം : കണ്ണില്‍ ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.
ഉദാഹരണം :
ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു
പര്യായപദങ്ങൾ : കണ്ടറിയുക, കണ്ണില്‍പ്പെടുക, കണ്ണുകൊണ്ടറിയുക, കാണുക, കാണ്ക, ദൃഷ്ടിഗോചരമാകുക, ദൃഷ്ടിവിഷയമാവുക, നോക്കിയറിയുക, നോക്കുക, പ്രത്യക്ഷമാകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दृष्टि-शक्ति अथवा नेत्रों से किसी चीज का ज्ञान प्राप्त करना या आँखों से किसी व्यक्ति या पदार्थ आदि के रूप-रंग और आकार-प्रकार आदि का ज्ञान प्राप्त करना।
श्याम गौर से महात्मा गाँधी की तस्वीर को देख रहा था।