പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദീപിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദീപിക   നാമം

അർത്ഥം : പ്രകാശം ലഭിക്കുന്നതിനു വേണ്ടി ലോഹം, മണ്ണ് മുതലായവ കൊണ്ട്‌ ഉണ്ടാക്കിയ എണ്ണയോ തിരിയോ ഇട്ട്‌ കത്തിക്കാവുന്ന പാത്രം.

ഉദാഹരണം : ഇരുട്ടാകുമ്പോള്‍ ഗ്രാമങ്ങളില്‍ വിളക്ക്‌ കത്തിക്കുന്നു.

പര്യായപദങ്ങൾ : ദീപം, റാന്തല്‍, വിളക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रकाश करने के लिए बना धातु, मिट्टी आदि का वह पात्र जिसमें तेल और बत्ती डालकर बत्ती को जलाई जाती है।

शाम होते ही गाँवों में दीपक जल जाते हैं।
चिराग, चिराग़, ढेबरी, तमोहपह, तिमिररिपु, तिमिरहर, दिया, दिवला, दिवली, दीप, दीपक, दीया, प्रदीप, बत्ती, बाती, शिखी, सारंग

A lamp that burns oil (as kerosine) for light.

kerosene lamp, kerosine lamp, oil lamp

അർത്ഥം : ഒരു രാഗിണി

ഉദാഹരണം : ദീപിക ഹിന്ദോള രാഗത്തിന്റെ പത്നിരാഗമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक रागिनी।

दीपिका हिंडोल राग की पत्नी मानी जाती है।
दीपिका

Any of various fixed orders of the various diatonic notes within an octave.

mode, musical mode

चौपाल