അർത്ഥം : ഭാവിയെക്കുറിച്ച് വളരെ മുന്നോട്ടൊന്നും ചിന്തിക്കാത്ത അഥവാ ആലോചിക്കാത്ത.
ഉദാഹരണം :
മുന്കരുതലില്ലാത്ത വ്യക്തി കഷ്ടപ്പാടില് തളര്ന്നു പോകുന്നു.
പര്യായപദങ്ങൾ : മുന്കരുതലില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lacking foresight or scope.
A short view of the problem.