അർത്ഥം : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്‍മ്മം.
ഉദാഹരണം :
ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.
പര്യായപദങ്ങൾ : അധര്‍മ്മം, അഭിചാരം, ദുരാചാരം, പാപകര്‍മ്മം
അർത്ഥം : നീതിക്ക് വിരുദ്ധമായ കാര്യം
ഉദാഹരണം :
ദുഷ്ടന് എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു
പര്യായപദങ്ങൾ : അനീതി, നീചപ്രവൃത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചീത്ത പ്രവര്‍ത്തികള്‍.
ഉദാഹരണം :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് കിട്ടും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുണത്തിനു വിപരീതമായ കാര്യം.
ഉദാഹരണം :
ഇപ്പോള്‍ സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
പര്യായപദങ്ങൾ : അന്യായം, ദുരാചാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Activity that transgresses moral or civil law.
He denied any wrongdoing.