പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദൂതന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദൂതന്‍   നാമം

അർത്ഥം : സന്ദേശം കൊണ്ടുവരുന്ന അല്ലെങ്കില്‍ എടുത്തു കൊണ്ടു പോകുന്ന ആള്.

ഉദാഹരണം : ദൂതന്‍ അമ്മച്ഛന്റെ സന്ദേശം അമ്മയെ കേള്പ്പിച്ചു.

പര്യായപദങ്ങൾ : സന്ദേശവാഹകന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का संदेश लाने या ले जानेवाला व्यक्ति।

संदेशवाहक ने नाना का संदेश माँ को सुनाया।
खबरी, ख़बरी, दूत, वार्तावह, संदेशवाहक, संदेशहर, संदेशहारक, संदेशहारी, संदेशी, संदेसी, संवाददाता, सन्देशवाहक, सन्देशहर, सन्देशी, सन्देसी, सम्वाददाता

A person who carries a message.

courier, messenger

അർത്ഥം : ഒരു വിശേഷപ്പെട്ട കാര്യം ചെയ്യുവാനോ സന്ദേശം അറിയിക്കാനോ വേണ്ടി പറഞ്ഞയക്കുന്ന വ്യക്തി.

ഉദാഹരണം : ഭഗവാന്‍ രാമന്‍ അങ്ഗതനേയാണ് ദൂതനായി രാവണന്റെ അടുത്തേക്കയച്ചത്.

പര്യായപദങ്ങൾ : പ്രതിനിധി, സന്ദേശഹരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो कोई विशेष कार्य करने या सँदेशा पहुँचाने के लिए कहीं भेजा जाए।

भगवान राम ने अंगद को दूत बनाकर रावण के पास भेजा।
आह्वायक, दूत, दूतक, वकील

A person who carries a message.

courier, messenger

चौपाल