അർത്ഥം : ഭാരതത്തിന്റെ ദേശീയ ലിപി, അതില്‍ സംസ്കൃതം, ഹിന്ദി, മറാഠി മുതലായ അനേകം ഭാഷകള് എഴുതപ്പെടുന്നു
ഉദാഹരണം :
ദേവനാഗരി ലിപിയില്‍ അനേകം ഭാരതീയ ഭാഷകള്‍ എഴുതപ്പെടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भारत की राष्ट्रलिपि जिसमें संस्कृत, हिन्दी, मराठी आदि अनेक भाषाएँ लिखी जाती हैं।
देवनागरी लिपि में अनेक भारतीय भाषाएँ लिखी जाती हैं।A syllabic script used in writing Sanskrit and Hindi.
devanagari, devanagari script, nagari, nagari script