പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദേശഭക്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദേശഭക്തി   നാമം

അർത്ഥം : തന്റെ ദേശത്തെ കുറിച്ചുള്ള ഉല്ക്കടമായ സ്നേഹം

ഉദാഹരണം : “ആസാദ് ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരില്‍ ദേശസ്നേഹം തിങ്ങി നിറഞ്ഞിരുന്നു”

പര്യായപദങ്ങൾ : ദേശസ്നേഹം, സ്വരാജ്യസ്നേഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने देश के प्रति उत्कट प्रेम।

आजाद, भगत सिंह, सुभाष बाबू आदि में राष्ट्रीयता कूट-कूटकर भरी हुई थी।
देश प्रेम, देश-प्रेम, देशप्रेम, राष्ट्र प्रेम, राष्ट्र-प्रेम, राष्ट्रप्रेम, राष्ट्रीयता

Love of country and willingness to sacrifice for it.

They rode the same wave of popular patriotism.
British nationalism was in the air and patriotic sentiments ran high.
nationalism, patriotism

चौपाल