അർത്ഥം : ദേശീയ വാദത്തിന്റെ ആളുകള്‍.
ഉദാഹരണം :
ദേശീയ വാദികള്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ നന്മയാണ് എല്ലാറ്റിലും വലുത്.
പര്യായപദങ്ങൾ : തദ്ദേശവാദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो राष्ट्रवाद का समर्थक हो।
राष्ट्रवादियों के लिए अपने राष्ट्र का हित ही सर्वोपरि होता है।An advocate of national independence of or a strong national government.
nationalist