അർത്ഥം : നിത്യവും അനുഷ്ഠിക്കുന്ന കാര്യങ്ങള്‍
ഉദാഹരണം :
എന്നും ഉലാത്തുക എന്നത അവന്റെ ദിനചര്യ ആകുന്നു
പര്യായപദങ്ങൾ : കാര്യക്രമം, ദിനചര്യ, നിത്യകര്‍മ്മം, നിത്യാനുഷ്‌ഠാനം, പതിവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नित्य दिन भर में किया जानेवाला कामधंधा।
प्रतिदिन टहलने जाना उसकी दिनचर्या में शामिल है।അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതിനുള്ള പ്രക്രിയ.
ഉദാഹരണം :
പോലീസ് അയാള്ക്ക് വിരുദ്ധമായി ഇതുവരെ ഒരു നടപടിയും എടുത്തില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :