പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നനയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നനയ്ക്കുക   ക്രിയ

അർത്ഥം : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.

ഉദാഹരണം : മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.

പര്യായപദങ്ങൾ : കുതിര്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी या किसी तरल पदार्थ के संयोग से तर या मुलायम करना।

कुम्हार घड़ा बनाने के लिए मिट्टी भिगो रहा है।
आर्द्र करना, गीला करना, तर करना, भिंगाना, भिंजाना, भिगाना, भिगोना, भिजाना, सींचना

Cause to become wet.

Wet your face.
wet

അർത്ഥം : വയലിലും ചെടികള്ക്കും വെള്ളം കൊടുക്കുക.

ഉദാഹരണം : കിണറിലെ വെള്ളം കൊണ്ട് കര്ഷകന്‍ തന്റെ വയല്‍ നനയ്ക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेतों, पौधों आदि में पानी देना।

किसान नहर के पानी से अपना खेत सींच रहा है।
पटाना, पाटना, सिंचाई करना, सींचना

Supply with water, as with channels or ditches or streams.

Water the fields.
irrigate, water

അർത്ഥം : വെള്ളം തളിക്കുക

ഉദാഹരണം : പൊടി പറക്കാതിരിക്കാന്‍ മംഗലി തന്റെ വാതിലിനു പുറത്തുള്ള വഴിയില് വെള്ളം നനച്ചു കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ഈറനാക്കുക, കുതിർക്കുക, ജലം പുരട്ടുക, ജലാദ്രമാക്കുക, നനവ് വരുത്തുക, നിമജ്ജനംചെയ്യുക, വെള്ളംഒഴിക്കുക, വെള്ളംതളിക്കുക, വെള്ളംതെറിപ്പിക്കുക, വെള്ളംവീഴ്ത്തുക, സേചനംചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी का छिड़काव करना।

धूल न उड़े इसलिए मंगली अपने दरवाज़े से बाहर गली में पानी सींच रही है।
छिड़कना, सींचना

चौपाल