അർത്ഥം : ഇപ്പോള്‍ അല്ലെങ്കില്‍ കുറച്ച് സമയം മുന്‍പ് ജന്മമെടുത്ത.
ഉദാഹരണം :
ഇപ്പോള്‍ നവജാത ശിശുക്കളെ ആശുപത്രിയില്‍ നിന്ന് കാണാതാവുന്നത് സാധാരണ കാര്യമായിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसने अभी या कुछ समय पहले जन्म लिया हो।
आजकल अस्पताल में बच्चों की चोरी आम बात हो गयी है।