പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നശിച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നശിച്ച   നാമവിശേഷണം

അർത്ഥം : പഴയതായതു കാരണം ഉപകാരപ്രദമല്ലാത്തത്.

ഉദാഹരണം : ഏതു പ്രകാരമാണോ നാം പഴയ തുണികള്‍ ഉപേക്ഷിച്ചു പുതിയ വസ്ത്രം ധരിക്കുന്നതു അതു പോലെയാണു ആത്മാവു ജീര്ണ്ണിച്ച ശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിക്കുന്നത്.

പര്യായപദങ്ങൾ : ജീര്ണ്ണിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो पुराना होने के कारण काम का न रह गया हो।

जिस प्रकार हम पुराने कपड़े को त्याग कर नये कपड़े धारण करते हैं उसी प्रकार आत्मा जर्जर शरीर त्यागकर नया शरीर धारण करती है।
जंजर, जंजल, जर्जर, जीर्ण, झाँझर

Inclined to shake as from weakness or defect.

A rickety table.
A wobbly chair with shaky legs.
The ladder felt a little wobbly.
The bridge still stands though one of the arches is wonky.
rickety, shaky, wobbly, wonky

അർത്ഥം : പൊട്ടിപ്പൊളിഞ്ഞ് വീണുകിടക്കുന്നത്

ഉദാഹരണം : നശിച്ചുകിടക്കുന്ന വീട് കണ്ട് കര്ഷകന്‍ പൊട്ടിക്കരഞ്ഞു

പര്യായപദങ്ങൾ : പൊളിഞ്ഞ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टूट-फूटकर गिरा-पड़ा हुआ।

उजाड़ घर को देखकर किसान रो पड़ा।
उच्छिन्न, उछिन्न, उजड़ा, उजरा, उजाड़, उजार, उज्जट, ध्वस्त

Ruined or disrupted.

Our shattered dreams of peace and prosperity.
A tattered remnant of its former strength.
My torn and tattered past.
shattered, tattered

അർത്ഥം : ആര്ക്കാണോ ഹാനി അല്ലെങ്കില്‍ നാശം വന്നിട്ടുള്ളത്

ഉദാഹരണം : അപകടത്തില്‍ എന്റെ സൈക്കിള്‍ നശിച്ച നിലയിലായി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे हानि हुई हो या क्षति पहुँची हो।

मैंने अपनी क्षतिग्रस्त साइकिल ठीक करने दी है।
क्षतिग्रस्त, डैमेज, डैमेज्ड

Harmed or injured or spoiled.

I won't buy damaged goods.
The storm left a wake of badly damaged buildings.
damaged

അർത്ഥം : പൊട്ടിപൊളിഞ്ഞത്

ഉദാഹരണം : ഈ ജീര്ണ്ണിച്ച ചരിത്രസ്മാരകത്തിന്റെ മരാമത്ത് അത്യാവശ്യമാണ്

പര്യായപദങ്ങൾ : ജീര്ണ്ണിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टूटा-फूटा हुआ।

इस जीर्ण ऐतिहासिक इमारत की मरम्मत करना आवश्यक है।
अंगड़-खंगड़, अवदलित, जर्जर, जीर्ण, जीर्ण-शीर्ण, टूटा-फूटा, टूटाफूटा

In deplorable condition.

A street of bedraggled tenements.
A broken-down fence.
A ramshackle old pier.
A tumble-down shack.
bedraggled, broken-down, derelict, dilapidated, ramshackle, tatterdemalion, tumble-down

അർത്ഥം : പൊട്ടിയ

ഉദാഹരണം : അണ്ണായെ പിന്തുണയ്ക്കുന്നവർ ഇപ്പോൾ തകർന്നതായ അവസ്ഥയാണ്

പര്യായപദങ്ങൾ : തകർന്ന, ദുർബലപ്പെട്ട, പൊട്ടിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक बार में बहुत आया हुआ या अत्यधिक मात्रा में आगत।

अन्ना ने जंतर-मंतर पर समर्थकों की उमड़ी भीड़ को संबोधित किया।
उमड़ा, टूटा

Filled with great numbers crowded together.

I try to avoid the thronged streets and stores just before Christmas.
thronged

അർത്ഥം : നാശം സംഭവിച്ച.

ഉദാഹരണം : ഭൂകമ്പത്തില്‍ അവന്റെ എല്ലാം നഷ്ടമായി.

പര്യായപദങ്ങൾ : നഷ്ടമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Destroyed physically or morally.

destroyed, ruined

അർത്ഥം : നശിച്ച

ഉദാഹരണം : നശിച്ച സമ്പത്തിന് ഒരിക്കലും മടങ്ങിവരാൻ സാധിക്കില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यर्थ खर्च किया हुआ।

बरबाद धन कभी वापस नहीं आ सकता।
बरबाद, बर्बाद

Not used to good advantage.

Squandered money cannot be replaced.
A wasted effort.
squandered, wasted

चौपाल