പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാട   നാമം

അർത്ഥം : ഏതെങ്കിലും രണ്ട് വസ്തുക്കള് തമ്മില് യോജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന തുണി, പ്ളാസ്റ്റിക്ക് എന്നിവയുടെ നാട

ഉദാഹരണം : ഫ്രോക്കില് പിടിപ്പിച്ചിരിക്കുന്ന നാട മനോഹരമായിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई वस्तु लपेटने, बाँधने आदि के लिए विशेष प्रकार के कपड़े या प्लास्टिक आदि की लम्बी पट्टी।

फ्रॉक में लगे रंगीन और चमकदार फ़ीते सुन्दर लग रहे हैं।
फ़ीता, फीता, रिबन

Notion consisting of a narrow strip of fine material used for trimming.

ribbon

അർത്ഥം : കട്ടില്‍ മുതലായവ നെയ്യുന്ന വലിയ പരുത്തിയുടെ നാട

ഉദാഹരണം : മുത്തശ്ശി അലക്കുന്നതിനായിട്ട് കട്ടിലിന്റെ നാട അഴിച്ചെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूत की बुनी हुई मोटी पट्टी जिससे पलंग आदि बुने जाते हैं।

दीदी,धोने के लिए पलंग की नेवार निकाल रही हैं।
निवाड़, निवार, नेवाड़, नेवार

അർത്ഥം : ഏതെങ്കിലും വസ്തു കെട്ടുന്നതിനായിട്ട് ഉപയോഗിക്കുന്ന തുകലിന്റെ അല്ലെങ്കില് തുണിയുടെ നാട

ഉദാഹരണം : അതിന്റെ പൊട്ടിയ നാട മാറ്റുക

പര്യായപദങ്ങൾ : ചരട്, നാര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज बाँधने के लिए चमड़े या कपड़े का फ़ीता।

रकाब के टूटे तसमे को बदल दो।
तसमा, तस्मा

A thin strip of leather. Often used to lash things together.

thong

അർത്ഥം : പാവാട, പൈജാമ എന്നിവ കെട്ടുന്നതിനുള്ള കയര്

ഉദാഹരണം : നാടയില് കെട്ട് വീണത് കൊണ്ട് അത് ഊരിക്കേണ്ടി വന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाघरा,पाजामा आदि बाँधने की सूत की बुनी हुई या साधारण डोरी।

नाड़े में गांठ पड़ जाने के कारण उसे काटना पड़ा।
अधोबंधन, अधोबन्धन, इज़ारबंद, इज़ारबन्द, इजारबंद, इजारबन्द, कमरबन्द, नाड़ा, नार कमरबंद, नारा, बंद, बन्द

A tie consisting of a cord that goes through a seam around an opening.

He pulled the drawstring and closed the bag.
drawing string, drawstring, string

चौपाल